Thrissur District
Punkunnam
Koorkenchery
Kochi
Aluva
Edappally
Friendship Nagar
Infopark
Kakkanad
Kalamassery
Kaloor
Pallurthy
Perumbavoor
Thengod
Vallathol Padi
Palakkad
14000-17000/month
കുറഞ്ഞത് പത്താം ക്ലാസ് പാസ്സായിരിക്കണം
തൊഴിൽ പരിചയം ആവശ്യമില്ല
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വിതരണ കമ്പനിയുടെ ലഘുഭക്ഷണശാലയിലേക്ക് "കഫേ എക്സിക്യൂട്ടീവുകളെ" ആവശ്യമുണ്ട്.
കമ്പനിയുടെ ആപ് മുഖാന്തിരം വരുന്ന ഓർഡർ സ്വീകരിക്കുന്നതിനും ഭക്ഷണം പാക്ക് ചെയ്യുന്നതിനും "കഫേ എക്സിക്യൂട്ടീവുകളെ" ആവശ്യമുണ്ട്.
- ആകെ ഒഴിവുകൾ 70 എണ്ണം
- കുറഞ്ഞത് പത്താം ക്ലാസ് പാസ്സായിരിക്കണം
- അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
- ശമ്പളം 14000-17000/month CTC
- ജോലിയിൽ നല്ല പെർഫോമൻസ് ഉള്ളവർക്ക് എല്ലാ 3 മാസം കൂടുമ്പോൾ 1000 രൂപ വീതം ശമ്പള വർദ്ധനവ് (മാനേജ്‌മന്റ് തീരുമാനത്തിന് വിധേയം).
- എല്ലാ വർഷവും ബോണസ്.
- ഷിഫ്റ്റ് ഡ്യൂട്ടി
- പരിശീലനം നൽകുന്നതായിരിക്കും
- വീഡിയോ കാൾ ഇന്റർവ്യൂ
18 Steps Consultants, Palimukku, Kochi, Kerala-682016
hr@18stepsconsultants.com
+91 7907722853 / 8547731964
©
www.18stepsconsultants.com.
All Rights Reserved.2025