Kochi
Rs 9500 + താമസം + ആഹാരം (One Time)
Rs 9500 + Accommodation + Food (One time)
SSLC / +2 / ITI / DIPLOMA
Fresher
കൊച്ചിയിലെ TV നിർമ്മാണ കമ്പനിയിൽ Production Executive Trainee-യായി അവസരം.
Opportunity as Production Executive Trainee in TV production company in Kochi.
SSLC / +2 / ITI / DIPLOMA-ക്കാർക്ക് പ്രമുഖ TV ബ്രാൻഡിന്റെ കൊച്ചിയിലുള്ള നിർമ്മാണ കമ്പനിയിലേക്ക് "പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ട്രെയിനിയായി" അവസരം.
ശമ്പളം Rs 9500 + താമസം + ആഹാരം (One time)
പകലും രാത്രിയും ഷിഫ്റ്റ് ഉള്ളതിനാൽ ഉദ്യോഗാർത്ഥികൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യണം
നിങ്ങളുടെ ഏറ്റവും പുതിയ CV യും സർട്ടിഫിക്കറ്റും സഹിതം ഉടൻ അപേക്ഷിക്കുക.
പെട്ടെന്ന് ജോയിൻ ചെയ്യാൻകഴിയുന്നവർ മാത്രം അപേക്ഷിക്കുക.
Opportunity for SSLC / 2 / ITI / DIPLOMA candidates as "Production Executive Trainee" in a production company in Kochi of leading TV brand.
Salary Rs 9500 + Accommodation + Food (One time)
Candidates have to work on rotation basis as there are day and night shift
Apply immediately with your latest CV and certificate.
Only those who can join immediately apply.
18 Steps Consultants, Palimukku, Kochi, Kerala-682016
hr@18stepsconsultants.com
+91 7907722853 / 8547731964
©
www.18stepsconsultants.com.
All Rights Reserved.2024